News One Thrissur
Thrissur

പെരിങ്ങോട്ടുകരയിൽ ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു

പെരിങ്ങോട്ടുകര: കാനാടികാവ് ക്ഷേത്രത്തിനു മുൻവശം ഓട്ടോറിക്ഷ മറിഞ്ഞ് ഡ്രൈവർക്ക് പരിക്കേറ്റു. പെരിങ്ങോട്ടുകര സ്വദേശി കണ്ടേടത്ത് നാരായണൻ നായർ മകൻ സജീവ്കുമാറി(46) നാണ് പരിക്കേറ്റത്. തൃപ്രയാർ ആക്ടസ്പ്രവർത്തകർ പെരിങ്ങോട്ടുകര അശ്വിനി ക്ലിനിക്കിൽ പ്രവേശിപ്പിക്കുകയും ഡോക്ടർ വിദഗ്ധചികിത്സ നിർദ്ദേശിച്ചതിനെ തുടർന്ന് യുവാവിനെ തൃശൂർ അശ്വിനി ഹോസ്പിറ്റലിൽ പ്രവേശിപ്പിക്കുകയും ചെയ്തു.

Related posts

ഇരിങ്ങാലക്കുടയിൽ വൻ കഞ്ചാവ് വേട്ട : രണ്ട് പേർ പിടിയിൽ

Sudheer K

ഇരിങ്ങാലക്കുടയില്‍ പെട്രോൾ പമ്പിൽ വെച്ച് പെട്രോൾ ഒഴിച്ച് തീകൊളുത്തിയയാള്‍ മരിച്ചു.

Sudheer K

അന്തിക്കാട് പഞ്ചായത്ത് അങ്കണവാടി കലോത്സവം.

Sudheer K

Leave a Comment

error: Content is protected !!