News One Thrissur
Updates

സരോജിനി കൃഷ്ണന്‍ അന്തരിച്ചു.

തൃപ്രയാര്‍: ജങ്ഷന് പടിഞ്ഞാറ് വടക്കൂട്ട് സരോജിനി കൃഷ്ണന്‍(82) അന്തരിച്ചു. സജീവ സി.പി.എം. പ്രവര്‍ത്തകയും ജനാധിപത്യ മഹിളാ അസോസിയേഷന്‍ നാട്ടിക പഞ്ചായത്ത് മുന്‍ പ്രസിഡന്റുമാണ്.

ഭര്‍ത്താവ്: പരേതനായ കൃഷ്ണന്‍(റിട്ട. ഡ്രൈവര്‍, കെ.എസ്.ആര്‍.ടി.സി.).

മക്കള്‍: വാസന്തി, ജയന്തി, പരേതനായ ബൈജു (എക്‌സൈസ്).

മരുമക്കള്‍: ബാലന്‍, ഷാജന്‍, സജിത, പരേതയായ പ്രിയ.

Related posts

രാധ അന്തരിച്ചു.

Sudheer K

ജാ​ത​വേ​ദ​ൻ ന​മ്പൂ​തി​രി അന്തരിച്ചു

Sudheer K

ഗുരുവായൂർ ചൊവ്വല്ലൂർപ്പടിയിൽ 15 വയസ്സുകാരനെ കാണാനില്ലെന്ന് പരാതി.

Sudheer K

Leave a Comment

error: Content is protected !!