News One Thrissur
Thrissur

തളിക്കുളം: കൈതയ്ക്കൽ എസ്എൻകെ എൽപി സ്കൂളിലെ അധ്യാപിക അഗ്രിമ അന്തരിച്ചു.

തളിക്കുളം: കൈതയ്ക്കൽ എസ്എൻകെ എൽപി സ്കൂളിലെ അധ്യാപിക പുതുക്കുളങ്ങര പാലക്കാടി തെക്കെ പുരക്കൽ വേണുഗോപാലിൻ്റെ മകൾ അഗ്രിമ(24) അന്തരിച്ചു. സംസ്കാരം ചൊവ്വാഴ്ച വീട്ടുവളപ്പിൽ. അമ്മ: ബേബി. സഹോദരൻ: അശ്വിൻ.

Related posts

എസ്.എം. യൂസഫ് നിര്യാതനായി.

Sudheer K

അടച്ചിട്ട വീട് കുത്തി തുറന്ന് 350 പവൻ കവർന്നു.

Sudheer K

സ്വര്‍ണവില റെക്കോര്‍ഡില്‍; ചരിത്രത്തില്‍ ആദ്യമായി പവന് അമ്പതിനായിരം കടന്നു

Sudheer K

Leave a Comment

error: Content is protected !!