News One Thrissur
Thrissur

ജയശ്രീ അന്തരിച്ചു. 

നാട്ടിക: എസ്എൻ കോളജിനു വടക്കുവശം താമസിക്കുന്ന തോട്ടുപുര രാജേഷ് ഭാര്യ ജയശ്രീ (39) അന്തരിച്ചു. നാട്ടിക പഞ്ചായത്ത് ഓഫീസിലെ ജീവനക്കാരിയാണ്. സംസ്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.

മക്കൾ: നിഹാര രാജേഷ്, നീരജ രാജേഷ്, നിഹാൽ രാജേഷ്.

Related posts

കരുവന്നൂരിൽ സോഡ കുപ്പി കൊണ്ടുള്ള അടിയേറ്റ് കടയുടമയുടെ തലയ്ക്കു പരിക്കേറ്റു 

Sudheer K

കയ്പമംഗലം അബ്ദുൽ കരീം ഹാജിയുടെ ഉറൂസ് മുബാറക്കിന് കൊടിയേറി. 

Sudheer K

അരിമ്പൂർ 11ാം വാർഡിൽ ഫസ്റ്റ് സ്ട്രീറ്റ് റോഡ് ഉദ്ഘാടനം ചെയ്തു.

Sudheer K

Leave a Comment

error: Content is protected !!