Thrissurഭാനുമതി അന്തരിച്ചു. March 20, 2024 Share0 കാഞ്ഞാണി: മണലൂർ ബാങ്ക് സെൻ്ററിനു സമീപം പൊറ്റേക്കാട്ട് പരേതനായ ചന്ദ്രൻ ഭാര്യ ഭാനുമതി(86) അന്തരിച്ചു. മക്കൾ: സന്തോഷ്, സീന, സുരേഷ്, സൽമ, കനക, സുധീർ,സതീശൻ.മരുമക്കൾ: സുമ, പവിത്രൻ, സുമ,ശശി, നരേന്ദ്രൻ, മിലി, ഷാലി.