News One Thrissur
Updates

എറിയാട് മത്സ്യ ബന്ധന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി.

കൊടുങ്ങല്ലൂർ: മത്സ്യ ബന്ധന തൊഴിലാളിയെ മരിച്ച നിലയിൽ കണ്ടെത്തി. എറിയാട് പോണത്ത് മനോജ് (45)ആണ് മരിച്ചത്. ഇന്ന് ഉച്ചക്ക് 2 മണിയോടെ വീട്ടിനകത്താണ് ഇയാളെ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം കൊടുങ്ങല്ലൂർ താലൂക്ക് ഗവ.ആശുപത്രിയിലേക്ക് പോസ്റ്റ്മോർട്ടത്തിനായി മാറ്റി.

Related posts

അന്തിക്കാട് ഹൈസ്കൂളിൽ സൈനിക – വിദ്യാർത്ഥി സംവാദം 

Sudheer K

പ്രായപൂർത്തിയാകാത്ത ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് 38 വർഷം തടവും പിഴയും വിധിച്ചു.

Sudheer K

കരുവന്നൂർ പുഴയിൽ ചാടിയ ആളുടെ മൃതദേഹം കണ്ടെത്തി. ആളെ തിരിച്ചറിഞ്ഞിട്ടില്ല.

Sudheer K

Leave a Comment

error: Content is protected !!