News One Thrissur
Thrissur

മുഹമ്മദുണ്ണി അന്തരിച്ചു. 

തളിക്കുളം: നാലകത്ത് പരേതനായ കുഞ്ഞുമുഹമ്മദ് മകൻ മുഹമ്മദുണ്ണി (86) അന്തരിച്ചു. ഭാര്യ: പരേതയായ മറിയുമ്മ. മക്കൾ: സുഫൈറ, സഗീർ, സാബിറ, കബീർ, നസീമ, നസീർ, സുധിമോൻ.

മരുമക്കൾ: സെയ്തുമുഹമ്മദ്, മൂസ, ബദറുദ്ദീൻ, ഷെമീന, മുനീറ, ഷെമീന . ഖബറടക്കം വ്യാഴാഴ്ച രാവിലെ 10 ന് തളിക്കുളം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.

Related posts

വാഹന ഗതാഗതം നിരോധിച്ചു

Sudheer K

പുഷ്പാർജിനി ടീച്ചർ അന്തരിച്ചു. 

Sudheer K

വൃക്ക രോഗികൾ ഇല്ലാത്ത ഗ്രാമം : എല്ലാവര്ക്കും സൗജന്യ പരിശോധയൊരുക്കി അരിമ്പൂർ പഞ്ചായത്ത്

Sudheer K

Leave a Comment

error: Content is protected !!