News One Thrissur
Thrissur

ദേവകി അന്തരിച്ചു.

കിഴുപ്പിള്ളിക്കര: ക്ഷീരം റോഡിൽ താമസിക്കുന്ന കൊണ്ടറപ്പശ്ശേരി പരേതനായ രാമകൃഷ്ണൻ ഭാര്യ ദേവകി ( 90 ) അന്തരിച്ചു. മക്കൾ: മോഹനൻ, മുരളി, തുളസി, ശ്യാമള.

മരുമക്കൾ: ലൗലി, സുമിത, രാജീവ്‌, പരേതനായ ചന്ദ്രൻ.

Related posts

കൃഷ്ണൻകുട്ടി അന്തരിച്ചു.

Sudheer K

അന്തിക്കാട് ജുമാ മസ്ജിദിൽ സ്വലാത്ത് മജ്ലിസും ദുആ സമ്മേളനവും നടത്തി.

Sudheer K

ചാലക്കുടിയിൽ കനാലിൽ വീണ രണ്ട് വയസുകാരന് ദാരുണാന്ത്യം

Sudheer K

Leave a Comment

error: Content is protected !!