Thrissurലീല അന്തരിച്ചു March 21, 2024March 21, 2024 Share0 മനക്കൊടി: നടുമുറി പാലക്കടവ് റോഡ് മേനോത്തുപറമ്പിൽ പരേതനായ വിജയൻ ഭാര്യ ലീല (78) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് വീട്ടു വളപ്പിൽ. മക്കൾ: രവി, പത്മനാഭൻ, നന്ദനൻ,ആനന്ദൻ, അമ്പിളി. മരുമക്കൾ: ഷീജ, ഷീബ, സ്മിത, രാധിക, മോഹനൻ.