തൃപ്രയാർ: ബസ്സ്റ്റാൻഡിന് സമീപം റോഡ് മുറിച്ചു കടക്കുന്നതിനിടെ ബൈക്കിടിച്ച് വിദ്യാർത്ഥിക്ക് പരിക്കേറ്റു. എടത്തിരുത്തി സ്വദേശി കിളിയാടൻ വീട്ടിൽ സബീഷ്കുമാർ മകൻ ആദികൃഷ്ണ(15)ക്കാണ് പരിക്കേറ്റത്. ഇയാളെ തൃപ്രയാർ ആക്ട്സ് പ്രവർത്തകർ ആദ്യം വലപ്പാട് ഗവൺമെന്റ് ഹോസ്പിറ്റലിലും പിന്നീട് തൃശൂർ എലൈറ്റ് ഹോസ്പിറ്റലിലും പ്രവേശിപ്പിച്ചു.
previous post