Thrissurഗുരുവായൂരിൽ യാത്രക്കാരിക്ക് ദാരുണാന്ത്യം March 21, 2024 Share0 ഗുരുവായൂർ: ഗുരുവായൂരിൽ യാത്രക്കാരിക്ക് ദാരുണാന്ത്യം. സ്വകാര്യ ബസ് സ്റ്റാൻഡിൽ ബസിന്റെ ചക്രം ദേഹത്ത് കയറി സ്ത്രീ മരിച്ചു. അമല സ്വദേശിനി ഷീലയാണ് മരിച്ചത്.