News One Thrissur
Thrissur

ഗുരുവായൂരിൽ ബസ് ദേഹത്ത് കയറി യാത്രക്കാരിക്ക് ദാരുണാന്ത്യം

ഗുരുവായൂർ: പ്രൈവറ്റ് ബസ് സ്റ്റാൻഡിൽ ബസ് ദേഹത്ത് കയറി സ്ത്രീ മരിച്ചു. അമല നഗര്‍ സ്വദേശിനി ഷീലയാണ് മരിച്ചത്. ഗുരുവായൂര്‍ – പാലക്കാട് റൂട്ടില്‍ സര്‍വ്വീസ് നടത്തുന്ന കൃഷ്ണാസ് എന്ന സ്വകാര്യ ബസ്സാണ് സ്ത്രീയുടെ ദേഹത്തു കൂടെ കയറിയിറങ്ങിയത്. വ്യാഴാഴ്ച രാത്രി 8.35 ഓടെയായിരുന്നു സംഭവം. മൃതദേഹം ഗുരുവായൂർ ആക്ട്സ് ആംബുലൻസ് പ്രവർത്തകർ ചാവക്കാട് താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Related posts

ഗുരുവായൂർ അപ്പാർട്ട്മെന്റിൽ ജീവനക്കാരനുനേരെ സംഘം ചേർന്ന് ആക്രമണം : അഞ്ച് യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

Sudheer K

ഭാനുമതി അന്തരിച്ചു

Sudheer K

തൃശൂര്‍ ലോക്‌സസഭാ മണ്ഡലത്തില്‍ 34,177 കന്നി വോട്ടര്‍മാര്‍

Sudheer K

Leave a Comment

error: Content is protected !!