പെരിങ്ങോട്ടുകര: താന്ന്യത്ത് താമസിക്കുന്ന ചക്കമലത്ത് പരേതനായ കൊച്ചുമോന്റെ ഭാര്യ റുഖിയ (83) നിര്യാതയായി. മക്കള്‍: സുഹറ, ഷരീഫ, അശ്റഫ്, നൗഷാദ്, അബ്ദുല്‍സത്താര്‍ (കെ.എസ്.ഇ.ബി). മരുമക്കള്‍: സിദ്ദീഖ്, ബഷീര്‍, ജുനൈദ, ഷെമീമ, സൗദാബി. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 10ന് പെരിങ്ങോട്ടുകര യാറത്തിങ്കൽ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.