News One Thrissur
Thrissur

ശിവരാമൻ അന്തരിച്ചു.

മുറ്റിച്ചൂർ: പടിയം ശ്രീകുമാര ക്ഷേത്രത്തിന് സമീപം താമസിക്കുന്ന ചാഴിക്കുളം ശിവരാമൻ (79) അന്തരിച്ചു. സംസ്കാരം ശനി രാവിലെ 9 ന് കാഞ്ഞാണി ആനക്കാട് ശ്മശാനത്തിൽ. ഭാര്യ: രാധ. മക്കൾ: സുനിൽ, സിന്ധു.

മരുമക്കൾ: സിജിത, ശശി.

Related posts

ഏഴാം കല്ലിൽ അബോധാവസ്ഥയിൽ കാണപ്പെട്ട വായോധികൻ മരിച്ചു

Sudheer K

ശിവ പ്രകാശ് അന്തരിച്ചു.

Sudheer K

തൃശൂർ നഗരത്തിൽ വീണ്ടും ബസ്  ദേഹത്ത് കൂടി കയറിയിറങ്ങി അപകടം

Sudheer K

Leave a Comment

error: Content is protected !!