News One Thrissur
Thrissur

തൃശൂരിലെ പാർട്ടി ഓഫീസിൽ മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം

തൃശ്ശൂര്‍: തൃശൂർ സിപിഎം ജില്ലാ കമ്മിറ്റി ഓഫീസിൽ മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. മുഖ്യമന്ത്രി പിണറായി വിജയൻ സിപിഎം നേതാക്കളുമായി കൂടിക്കാഴ്ച നടത്തി. തൃശൂർ ജില്ലാ സെക്രട്ടറി എം.എം. വർഗീസ്, എ.സി. മൊയ്തീൻ, എം.കെ. കണ്ണൻ, പി.കെ. ബിജു എന്നിവരുമായാണ് കൂടിക്കാഴ്ച നടത്തിയത്. മദ്യനയ അഴിമതിക്കേസില്‍ ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്‍രിവാളിന്റെ അറസ്റ്റിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ മിന്നൽ സന്ദർശനം. കരുവന്നൂർ ബാങ്ക് കേസിൽ നേതാക്കൾക്കെതിരെ ഇഡി നടപടിയുണ്ടാകുമെന്നാണ് സിപിഎമ്മിന് ആശങ്ക.

Related posts

കാറിൽ കടത്തി കൊണ്ട് വന്നിരുന്ന 72 ലിറ്റർ വിദേശ മദ്യവുമായി സ്ത്രീ അടക്കം രണ്ട് പേരെ ഇരിങ്ങാലക്കുട എക്സൈസ് പിടികൂടി.

Sudheer K

മകൻ മരിച്ച് മണിക്കൂറുകൾക്കുള്ളിൽ മാതാവ് മരിച്ചു. 

Sudheer K

പുഷ്പവേണി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!