Thrissurസുന്ദരൻ അന്തരിച്ചു. March 22, 2024 Share0 വലപ്പാട്: കുന്നുങ്ങൾ പരേതനായ അടിമ മകൻ സുന്ദരൻ(85) അന്തരിച്ചു. ഭാര്യ: വത്സല. മക്കൾ: സജിത, സന്തീവൻ, സജൻ, സനിൽ. മരുമക്കൾ: പരേതനായ സോമസുന്ദരൻ, അജിത, ശില്പ, ശരണ്യ.