Thrissurഅബുദാബിയിൽ അന്തരിച്ചു. March 22, 2024 Share0 കരയാമുട്ടം: പയച്ചോട് ഞായക്കാട്ട് നീരജിന്റെ ഭാര്യ അഞ്ജു (43) അബുദാബിയിൽ അന്തരിച്ചു. സംസ്കാരം ശനി രാവിലെ 10.30 ന് കരയാമുട്ടത്തെ വീട്ടുവളപ്പിൽ. മക്കൾ : ബൽദേവ്, ആദിദേവ്.