News One Thrissur
Thrissur

ലതിക അന്തരിച്ചു

പെരിങ്ങോട്ടുകര: തിരുവാണിക്കാവ് ക്ഷേത്രത്തിന് പടിഞ്ഞാറ് ബ്രാരത്ത് മോഹനൻ ഭാര്യ ലതിക (63) അന്തരിച്ചു. സിപിഐ ഹൈസ്കൂൾ വനിത മുൻ ബ്രാഞ്ച് സെക്രട്ടറിയാണ്. സംസ്കാരം ഇന്ന് (23/3/24) രാവിലെ 8.30 ന് വടൂക്കര ശ്മശാനത്തിൽ.

Related posts

വീട്ടിൽ കയറി യുവാവിനെ വധിക്കാൻ ശ്രമിച്ച കേസിലെ പ്രതി പിടിയിൽ.

Sudheer K

ജോഷി അന്തരിച്ചു.

Sudheer K

കൊടുങ്ങല്ലൂരിൽ പൊലീസ് ഉദ്യോഗസ്ഥനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തി.

Sudheer K

Leave a Comment

error: Content is protected !!