News One Thrissur
Thrissur

അരിമ്പൂർ വിദ്യാരണ്യ വിദ്യാനികേതൻ സ്കൂളിൽ കിളികൊഞ്ചൽ എന്ന പേരിൽ ശിശുമേള സംഘടിപ്പിച്ചു.

അരിമ്പൂർ: അരിമ്പൂർ വിദ്യാരണ്യ വിദ്യാനികേതൻ സ്കൂളിൽ കിളികൊഞ്ചൽ എന്ന പേരിൽ ശിശുമേള സംഘടിപ്പിച്ചു. കുട്ടികൾക്ക് വിവിധതരത്തിലുള്ള കളികളും കഥകളും പാട്ടുകളും കരകൗശല വസ്തു നിർമ്മാണ പരിശീലനവും പരിപാടിയിൽ ഏർപ്പെടുത്തിയിരുന്നു. പ്രധാന അധ്യാപിക രമ്യ വി.എസ്, മാനേജർ ശ്രീരേഖ നാരായണൻ, ശിശുവാടിക പ്രമുഖ് ഭാഗ്യേന്ദു കെ.പി, ശിശുവാടിക അധ്യാപിക ഹൃദ്യ ജിജിത്ത് തുടങ്ങിയവർ പങ്കെടുത്തു.

Related posts

ജോലിക്കിടെ കുഴഞ്ഞു വീണ് മരിച്ചു

Sudheer K

ചന്ദ്രശേഖരൻ അന്തരിച്ചു

Sudheer K

മനക്കൊടി – ചേറ്റുപുഴ പാടശേഖരത്തിലെ തീയണച്ചു : നഷ്ടം 50 ലക്ഷം കടക്കും.

Sudheer K

Leave a Comment

error: Content is protected !!