Thrissurനളിനി അന്തരിച്ചു. March 23, 2024 Share0 തൃപ്രയാർ: നാട്ടിക സെന്ററിന് കിഴക്ക് വശം താമസിക്കുന്ന വേളേക്കാട്ട് പരേതനായ ചന്ദ്രൻ ഭാര്യ നളിനി (89) അന്തരിച്ചു. സംസ്ക്കാരം ഞായർ രാവിലെ 9.30നു വീട്ടുവളപ്പിൽമക്കൾ: ഷീല, അജിത്ത്സിംഗ്, രഞ്ജിത്ത്സിംഗ്, അനിരുദ്ധൻ. മരുമക്കൾ: ബാഹുലേയൻ, ഷീബ, സീമ, ബിന്ദു.