കാഞ്ഞാണി: ചിറയത്ത് അത്താണിക്കൽ തോമസ് ( ഹോട്ടൽ അത്താണിക്കൽ കാഞ്ഞാണി)ഭാര്യ കുഞ്ഞിലക്കുട്ടി (79) അന്തരിച്ചു. സംസ്കാരം ഇന്ന് (24/03/2024) ഉച്ചതിരിഞ്ഞ് 5 ന് കാഞ്ഞാണി സെന്റ് തോമസ് ദേവാലയ സെമിത്തേരിയിൽ. മക്കൾ: പോൾസൺ, ആന്റോ, പരേതനായ വിൻസെന്റ്, ജോയസൺ, ഫ്രാൻസിസ്, മേഗി, ജോർജ്. മരുമക്കൾ: മിനി ആന്റോ, ലിംസി ജോയസൺ, ഷാരി ഫ്രാൻസിസ്, സെബാസ്റ്റ്യൻ.