എറവ്: ഓശാന ഞായർ പ്രമാണിച്ച് എറവ് കപ്പൽ പള്ളിയിൽ കഴുതപ്പുറത്തെത്തിയ യേശുവിനൊപ്പം ആയിരക്കണക്കിന് വിശ്വാസികൾ കയ്യിൽ വെഞ്ചരിച്ച കുരുത്തോലയുമേന്തി പ്രദക്ഷിണം നടത്തി. അരിമ്പൂർ ഹൈ സ്‌കൂളിൽ സജ്ജമാക്കിയ പ്രത്യേക വേദിയിൽ വച്ച് വിശ്വാസികൾക്ക് കുരുത്തോലകൾ വെഞ്ചരിച്ച് നൽകി. ഫാ. റോയ് ജോസഫ് വടക്കൻ മുഖ്യ കാർമികനായി. ഫാ. ജിയോ വേലൂക്കാരൻ സഹകാർമ്മികനായി.
previous post