News One Thrissur
Updates

കൂരിക്കുഴിയിൽ രണ്ടിടത്ത് കടലാമകളുടെ ജഡം കരക്കടിഞ്ഞു

കയ്പമംഗലം: കൂരിക്കുഴി കമ്പനിക്കടവില്‍ വീണ്ടും കടലാമകളുടെ ജഡം കരക്കടിഞ്ഞു. ഇന്ന് പുലർച്ചെ ആറ് മണിയോടെയാണ് കമ്പനിക്കടവിന് വടക്ക് ഭാഗത്ത് രണ്ടിടങ്ങളിലായി കടലാമകളുടെ ജഡം കണ്ടത്. തിരമാലയോടൊപ്പം കരയിലേയ്ക്ക് അടിച്ചുകയറിയ നിലയിലാണ് ജഡം. ഈ പ്രദേശത്ത് ഒരു മാസത്തിലധികമായി നിരവധി കടലാമകളാണ് ചത്ത് കരക്കടിഞ്ഞിട്ടുള്ളത്. ഒലീവ് റിഡ്‌ലി ഇനത്തിൽ പെട്ട മൂന്ന് അടിയോളം വലിപ്പമുള്ള കടലാമയാണ് ഇന്ന് കരക്കടിഞ്ഞിട്ടുള്ളത്. കാക്കകളും മറ്റും കൊത്തി വലിക്കുന്ന നിലയിലാണ് ജഡങ്ങൾ.

Related posts

പെരിങ്ങോട്ടുകരയിൽ കാറും ബൈക്കും കൂട്ടിയിടിച്ച് കാർ തോട്ടിലേക്ക് മറിഞ്ഞു: ബൈക്ക് യാത്രക്കാരന് ഗുരുതര പരിക്ക്

Sudheer K

എം.വി. നികേഷ് കുമാർ മാധ്യമപ്രവർത്തനം അവസാനിപ്പിച്ചു : ഇനി  രാഷ്ട്രീയത്തിലേക്ക്

Sudheer K

മാധവി അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!