News One Thrissur
Thrissur

സരോജിനി അന്തരിച്ചു. 

തൃപ്രയാർ: നാട്ടിക ബീച്ച് പാണപറമ്പിൽ പരേതനായ ശിവരാമൻ ഭാര്യ സരോജിനി (87) അന്തരിച്ചു. സംസ്കാരം തിങ്കളാഴ്ച്ച രാവിലെ 9 ന് വീട്ടുവളപ്പിൽ. മക്കൾ: ലതിക, ദിനേശൻ, ലീന, അനിത. മരുമക്കൾ: പരേതനായ ഉണ്ണി, ഷാജി, ശോഭനൻ, സുരേന്ദ്രൻ.

Related posts

പീഡനം: യുവാവിന് 18 വർഷം തടവ്

Sudheer K

ബൈക്ക് പോസ്റ്റിൽ ഇടിച്ച് യുവാവിന് ഗുരുതര പരിക്ക്

Sudheer K

ആറാട്ടുപുഴ പൂരം : അന്തിക്കാട് കാർത്ത്യായനി ദേവി ക്ഷേത്രത്തിൽ മകീര്യം പുറപ്പാട് നടന്നു.

Sudheer K

Leave a Comment

error: Content is protected !!