News One Thrissur
Thrissur

രാമചന്ദ്രൻ അന്തരിച്ചു.

പഴുവിൽ: ചാഴൂർറോഡിന് സമീപം താമസിക്കുന്ന വെട്ടിയാട്ടിൻ പരേതനായ ശങ്കരൻ മകൻ രാമചന്ദ്രൻ (71) അന്തരിച്ചു. ഭാര്യ: താര. മക്കൾ: രമിത്ത്, രമ്യ. മരുമക്കൾ: വിനോദ്, സൽവ. സംസ്ക്കാരം തിങ്കൾ രാവിലെ 9 ന് വീട്ടുവളപ്പിൽ.

Related posts

സൗദിയിൽ അന്തരിച്ചു.

Sudheer K

മതിലകത്ത് ലോട്ടറി വില്പനക്കാരിയിൽ നിന്നും ലോട്ടറി ടിക്കറ്റ് തട്ടിപ്പറിച്ചതായി പരാതി.

Sudheer K

വധശ്രമക്കേസ് പ്രതിയെ പോലീസ് ഓടിച്ചിട്ട് പിടികൂടി 

Sudheer K

Leave a Comment

error: Content is protected !!