Updatesത്രേസ്യാമ്മ അന്തരിച്ചു. March 25, 2024 Share0 അരിമ്പൂർ: വെളുത്തൂർ കൂത്തൂർ വർഗ്ഗീസ് ഭാര്യ ത്രേസ്യാമ്മ (66) അന്തരിച്ചു. സംസ്ക്കാരം ഇന്ന് 25-3-24 ഉച്ചതിരിഞ്ഞ് 3.30 ന് അരിമ്പൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ.