News One Thrissur
Thrissur

എസ്എസ്എല്‍സി പരീക്ഷ ഇന്ന് അവസാനിക്കും; മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും.

മാർച്ച് നാലിന് ആരംഭിച്ച പത്താം ക്ലാസ് പൊതു പരീക്ഷ ഇന്ന് അവസാനിക്കും. ഏപ്രിൽ മൂന്ന് മുതൽ 20 വരെ രണ്ട് ഘട്ടങ്ങളിലായാണ്  ഉത്തരക്കട ലാസുകളുടെ മൂല്യനിർണയം നടക്കുക. മെയ് രണ്ടാംവാരം ഫലം പ്രഖ്യാപിക്കും. 70 ക്യാമ്പുകളിലായി പതിനായിരത്തോളം അധ്യാപകർ എസ്എസ്എൽസി മൂല്യനിർണ്ണയ ക്യാമ്പിൽ പങ്കെടുക്കും. 3000 ത്തോളം പരീക്ഷാ കേന്ദ്രങ്ങളിലായി നാലേകാൽ ലക്ഷം വിദ്യാർഥികളാണ് ഇത്തവണ പരീക്ഷ എഴുതിയത്.

Related posts

താന്ന്യം സെന്റ്.പീറ്റേഴ്സ് പള്ളിയിൽ സംയുക്ത തിരുനാളിന് കൊടിയേറി.  

Sudheer K

മംമ്ത ലക്ഷ്മി (39) അന്തരിച്ചു.  

Sudheer K

യതീന്ദ്രൻ അന്തരിച്ചു.

Sudheer K

Leave a Comment

error: Content is protected !!