Thrissurവിജയകുമാർ അന്തരിച്ചു. March 25, 2024 Share1 പെരിങ്ങോട്ടുകര: വടക്കും മുറി കാഞ്ഞിരച്ചുവട് ക്ഷേത്രത്തിന് സമീപം കുന്നത്ത് അച്ചുതൻ നായർ മകൻ വിജയകുമാർ( 58) അന്തരിച്ചു. സംസ്കാരം തിങ്കൾ ഉച്ചയ്ക്ക് 2 ന് പാറമേക്കാവ് ശാന്തി ഘട്ടിൽ. ഭാര്യ: ഗീത. മക്കൾ: ഉദയ്കൃഷ്ണ, വിസ്മയ.