News One Thrissur
Thrissur

തളിക്കുളത്ത് വീട്ടമ്മയെ മരിച്ച നിലയിൽ കണ്ടെത്തി.

തളിക്കുളം: വീട്ടമ്മയെ വീടിന്റെ സ് ലാബിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. തളിക്കുളം പുളിയംതുരുത്ത് കൊല്ലങ്കി സുരേഷിന്റെ ഭാര്യ ശശികല (53) ആണ് മരിച്ചത്. തിങ്കളാഴ്ച പുലർച്ചെ കാണാതായതോടെ വീട്ടുകാർ പുറത്തിറങ്ങി നോക്കിയപ്പോഴാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. സാമ്പത്തിക പ്രയാസമാണ് മരണത്തിന് കാരണമെന്നാണ് നിഗമനം. സുരേഷ് ലോട്ടറി വിൽപ്പനക്കാരനാണ്. വാടാനപ്പള്ളി പൊലീസ് മേൽ നടപടി സ്വീകരിച്ചു.മക്കൾ: അശ്വിൻ, അക്ഷയ്, അക്ഷര. മരുമക്കൾ: സംഗീത, അമൃത.

Related posts

അന്തിക്കാട് ഹൈസ്‌കൂളിലെ 1992-93 ബാച്ച് എസ്എസ്എല്‍സി വിദ്യാര്‍ത്ഥികളുടെ സംഗമം  

Sudheer K

ആസന്നമായ തെരഞ്ഞെടുപ്പിൽ രാജ്യത്തിനു വേണ്ടി വോട്ട് ചെയ്യണം – പ്രിയങ്ക ഗാന്ധി. 

Sudheer K

എഴുപതോളം മോഷണകേസുകളിൽ പ്രതിയായ കുപ്രസിദ്ധ മോഷ്ടാവ് പോലീസ് പിടിയിൽ 

Sudheer K

Leave a Comment

error: Content is protected !!