Thrissurശാരദ അന്തരിച്ചു March 25, 2024 Share0 ഏങ്ങണ്ടിയൂർ: പോളക്കൻ സെന്ററിന് തെക്ക്വവശം താമസിക്കുന്ന ആറുകെട്ടി സുകുമാരൻ ഭാര്യ ശാരദ (90) അന്തരിച്ചു. സംസ്കാരം ചൊവ്വ രാവിലെ 9 ന്. മക്കൾ: പ്രകാശൻ, രാധ, സുരജ.മരുമക്കൾ: സൂനു, സുബ്രഹ്‌മണ്യൻ, ദാസൻ.