Thrissurതളിക്കുളത്തെ ഓട്ടോ തൊഴിലാളി ഷിജിൽ അന്തരിച്ചു. March 26, 2024March 26, 2024 Share0 തളിക്കുളം: തളിക്കുളങ്ങര അമ്പലത്തിന് വടക്ക് തിരുവാടത്ത് ഷിജിൽ (47) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച. തളിക്കുളത്തെ ഓട്ടോ തൊഴിലാളിയാണ്. അവിവാഹിതനാണ്.