Thrissurബിന്ദു അന്തരിച്ചു. March 27, 2024March 27, 2024 Share0 പുത്തൻപീടിക: ഗവ. എൽ പി സ്കൂളിന് വടക്ക് വള്ളുകാട്ടിൽ ബാലകൃഷ്ണൻ മകൾ ബിന്ദു (53) അന്തരിച്ചു. സംസ്കാരം വ്യാഴം രാവിലെ 9 ന് വീട്ടുവളപ്പിൽ. സഹോദരങ്ങൾ: ദിനേശ്, ഇന്ദു, പ്രഭീഷ്.