Updatesരമേഷ് ബാബു അന്തരിച്ചു. March 27, 2024 Share0 കഴിമ്പ്രം: പള്ളിപ്രം ജിഎഫ്എൽപി സ്കൂളിന് വടക്ക് പനയ്ക്കൽ രമേഷ് ബാബു (62) അന്തരിച്ചു. ഭാര്യ: ഷീജ (അധ്യാപിക, ഗവ. ഫിഷറീസ് ഹയർ സെക്കൻഡറി സ്കൂൾ, നാട്ടിക). മക്കൾ: ആതിര, വൈശാഖ്. സംസ്കാരം വ്യാഴാഴ്ച വീട്ടുവളപ്പിൽ.