Thrissurഫാത്തിമ അന്തരിച്ചു March 27, 2024 Share0 തളിക്കുളം: കുന്നത്ത്പള്ളിക്ക് സമീപം പരേതനായ അരവശ്ശേരി മുഹമ്മദ് ഭാര്യ ഫാത്തിമ (71) അന്തരിച്ചു.കബറടക്കം നടത്തി. മക്കള്‍: മുനീര്‍, അബ്ദുള്‍ മനാഫ്, ജസീല,സൈനുദ്ധീന്‍. മരുമക്കള്‍: ഹസീന, സബിത, അഷ്റഫ്, ഷൈല.