Thrissurകിഷോർ അന്തരിച്ചു. March 28, 2024 Share0 അന്തിക്കാട്: ഖാദർ സെൻ്ററിനു പടിഞ്ഞാറ് പള്ളിയിൽ കിഷോർ(65) അന്തരിച്ചു. സംസ്കാരം നടത്തി. ഭാര്യ: ഷെർളി. മക്കൾ: രോഹിത്ത്, രാഹുൽ. മരുമകൾ: ശരണ്യ.