പാവറട്ടി: നവീകരണത്തിന്റെ ഭാഗമായി റോഡ് ടാറിംഗിനു മുന്നോടിയായുള്ള പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ മാര്‍ച്ച് 29 മുതല്‍ പാവറട്ടി പള്ളിനട മുതല്‍ പാലുവായ് റോഡ് വരെയുള്ള ഭാഗങ്ങളില്‍ ഗതാഗതം തടസ്സപ്പെടുമെന്ന് പൊതുമരാമത്ത് വകുപ്പ് റോഡുകള്‍ വിഭാഗം അസിസ്റ്റന്റ് എഞ്ചിനീയര്‍ അറിയിച്ചു.
previous post
next post