Thrissurരജു അന്തരിച്ചു March 28, 2024March 28, 2024 Share0 പെരിങ്ങോട്ടുകര: കിഴക്കുംമുറി നെല്ലിപറമ്പിൽ പരേതനായ വിജയൻ മകൻ രജ്ഞിത്ത് (രജു- 46) അന്തരിച്ചു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10.30 ന് വീട്ടുവളപ്പിൽ.