News One Thrissur
Thrissur

മാധവി അന്തരിച്ചു. 

അന്തിക്കാട്: കല്ലിടവഴിക്ക് സമീപം താമസിക്കുന്ന കുയിലംപറമ്പിൽ കൊച്ചക്കൻ ഭാര്യ മാധവി (84) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച ഉച്ചയ്ക്ക് 12 ന് വീട്ടുവളപ്പിൽ. മക്കൾ: രത്നവല്ലി, വത്സൻ, സുമതി. മരുമക്കൾ: ബിന്ദു, സുരേന്ദ്രൻ, ചന്ദ്രൻ.

Related posts

ബൈക്കുകൾ കൂട്ടിയിടിച്ച് രണ്ട് പേർക്ക് പരിക്ക്

Sudheer K

ഡോ.ഹമീദ് അന്തരിച്ചു.

Sudheer K

മഹാരാഷ്ട്രയിൽ ട്രെയിനിൽ വച്ച് ബോധം നഷ്ടപെട്ട അരിമ്പൂർ സ്വദേശിയെ ആംബുലൻസിൽ ഇന്ന് തൃശൂർ മെഡിക്കൽ കോളേജിൽ എത്തിക്കും 

Sudheer K

Leave a Comment

error: Content is protected !!