Thrissurകുഞ്ഞയ്യപ്പൻ അന്തരിച്ചു. March 28, 2024 Share0 പെരിങ്ങോട്ടുകര: വടക്കും മുറി പഴയ പോസ്റ്റ് ഓഫീസിന് തെക്ക് ഭാഗം കൊച്ചത്ത് കറപ്പൻ മകൻ കുഞ്ഞയ്യപ്പൻ(99) അന്തരിച്ചു. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11.30 ന് വീട്ടുവളപ്പിൽ.