തളിക്കുളം: ജിഎംഎൽപി സൗത്ത് സ്കൂളിന് പടിഞ്ഞാറ് വശം പൊറ്റേക്കാട്ട് പരേതനായ കൃഷ്ണൻ മകൻ ഗോപാലൻ (73) അന്തരിച്ചു.
ഭാര്യ: കനകലത. മക്കൾ: ലിമ, വിഷ്ണു. മരുമക്കൾ: ദിനേഷ്, മിനു, സിപിഐഎം എകെജി ബ്രാഞ്ച് മെമ്പറായിരുന്നു. സംസ്ക്കാരം വെള്ളിയാഴ്ച രാവിലെ 10 ന് സ്വവസതിയിൽ.