Thrissurകൊച്ചമ്മു അന്തരിച്ചു. March 29, 2024 Share0 അരിമ്പൂർ: കരുവാൻ വളവ് ആന്തുപറമ്പിൽ നാരായണൻ ഭാര്യ കൊച്ചമ്മു (97) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച വാടാനപ്പള്ളി പഞ്ചായത്ത് ശ്മശാനത്തിൽ.മക്കൾ: രാധാമണി, ദാസൻ, ഗോപി, ബേബിമരുമക്കൾ: വേലാണ്ടി, മല്ലിക, ഷൈലജ, പരേതനായ ശിവദാസൻ.