News One Thrissur
Thrissur

ഏങ്ങണ്ടിയൂരിൽ ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു.

ഏങ്ങണ്ടിയൂർ: ബൈക്കിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന വയോധികൻ മരിച്ചു. ഏങ്ങണ്ടിയൂർ എലൈറ്റ് പടി പടിഞ്ഞാറ് പയ്യപ്പിള്ളി രാജൻ ബാബു (78) ആണ് മരിച്ചത്.(റിട്ട. ഇന്ത്യൻ എയർലൈൻസ്) ഏഴുമാസം മുൻപ് ദേശീയ പാതയിലൂടെ നടന്നു പോകുമ്പോൾ ബൈക്ക് ഇടിക്കുകയായിരുന്നു. ഭാര്യ: പ്രേമലത (അഡിഷണൽ സെക്രട്ടറി, സെക്രട്ടേറിയേറ്റ് തിരുവനന്തപുരം ). മക്കൾ: ദീപ, ദിവ്യ.

മരുമക്കൾ: സുനിൽ, യദു രാജീവ്‌.

Related posts

ഒന്നാം ക്ലാസുകാരിക്ക് നേരെ ലൈംഗികാതിക്രമം; പ്രതിക്ക് കുന്നംകുളം കോടതി 20 വർഷം തടവും ഒരു ലക്ഷം രൂപ പിഴയും ശിക്ഷ വിധിച്ചു.

Sudheer K

പഴുവിൽ സെന്റ് ആന്റണീസ് ഫൊറോനാ ദേവാലയത്തിലെ വിശുദ്ധ അന്തോണീസിന്റെ തിരുനാളിന്  കൊടിയേറി.

Sudheer K

താന്ന്യം സെന്റ്.പീറ്റേഴ്സ് പള്ളിയിൽ സംയുക്ത തിരുനാളിന് കൊടിയേറി.  

Sudheer K

Leave a Comment

error: Content is protected !!