News One Thrissur
Thrissur

ചന്ദ്രമതി ടീച്ചർ അന്തരിച്ചു.

ഏങ്ങണ്ടിയൂർ: പള്ളിക്കടവിന് സമീപം താമസിക്കുന്ന തച്ചപ്പിള്ളി അരവിന്ദാക്ഷൻ ഭാര്യ ചന്ദ്രമതി ടീച്ചർ (80) അന്തരിച്ചു. കണിമംഗലം എസ്.എൻ ഗേൾസ് ഹൈസ്ക്കൂളിലെ റിട്ടയേഡ് ഹെഡ് മിസ്ട്രസ് ആണ്. മക്കൾ: ഡോ. ജയജ് (കുടുബാരോഗ്യ കേന്ദ്രം, വെങ്കിടങ്ങ്), സഹജ്, (എഞ്ചിനിയർ, ബാംഗ്ലൂർ), മരുമക്കൾ: ഡോ. ജയ (മെഡിക്കൽ കോളേജ്, തൃശൂർ), നിത്യ (എഞ്ചിനിയർ, ബാഗ്ലൂർ) സംസ്കാരം ഞായറാഴ്ച വൈകീട്ട് 4 ന്.

Related posts

റാമ്പ് ഇല്ല : വോട്ട് ചെയ്യാനെത്തിയ ഭിന്നശേഷിക്കാരൻ വലഞ്ഞു, സംഭവം മുറ്റിച്ചൂർ എഎൽപി സ്‌കൂളിൽ

Sudheer K

കൊടുങ്ങല്ലുരിലെ പോപ്പുലർ ഡ്രൈവിംങ്ങ് സ്കൂൾ ഉടമ അപ്പുക്കുട്ടൻ അന്തരിച്ചു.

Sudheer K

പഴുവിൽ സെന്റ് ആന്റണീസ് പള്ളിയിൽ അന്ത്യ വിശ്രമം കൊള്ളുന്ന അർണോസ് പാതിരിയുടെ 292 ആം വാർഷികാചരണം 24 ന് ഞായറാഴ്ച നടക്കും.

Sudheer K

Leave a Comment

error: Content is protected !!