Thrissurലീല അന്തരിച്ചു. March 31, 2024 Share0 വലപ്പാട്: എടമന റോഡിൽ എരണേഴത്ത് ലീല (86) അന്തരിച്ചു. സംസ്കാരം പിന്നീട്. സഹോദരങ്ങൾ: പരേതരായ ഇ.വി. ഗോപാലൻ (ഇ.വി.ജി.), പ്രൊഫ. ഇ.വി.സുകുമാരൻ, ഇ.വി. വാസുദേവൻ.