തൃശൂർ: ട്രാഫിക് സിഗ്നലിൽ നിർത്തിയ കാറിനു തീപിടിച്ചു. വൈകിട്ട് മൂന്നോടെ നായ്ക്കനാൽ ജംക്‌ഷനിലായിരുന്നു അപകടം. അഗ്നിരക്ഷാസേന എത്തിയാണു തീ കെടുത്തിയത്. മുല്ലശ്ശേരി പൂവത്തൂർ കാര്യാട്ട് അഭിഷേകിന്റേതാണു വാഹനം. എഎസ്ടിഒ ഹരികുമാറിന്റെ നേതൃത്വത്തിലുള്ള സംഘമാണ് അഗ്നിരക്ഷാ പ്രവർത്തനം നടത്തിയത്.
next post