News One Thrissur
Thrissur

അബ്ദുൽ റസാഖ് അന്തരിച്ചു.

മുറ്റിച്ചൂർ: സെന്ററിന് തെക്ക് ചെമ്മാപ്പിള്ളിയിൽ താമസിക്കുന്ന കക്കേരി മുഹമ്മദ് മകൻ അബ്ദുൽ റസാഖ് (54) അന്തരിച്ചു. കബറടക്കം ഇന്ന് (2024 മാർച്ച് 31) വൈകീട്ട് 4 ന് മുറ്റിച്ചൂർ ജുമാഅത്ത് പള്ളി കബർസ്ഥാനിൽ. ഭാര്യ: സമീറ.

മക്കൾ: ഫർസാന, അബൂബക്കർ സിദ്ധീഖ്, റിസ് വാൻ

സഹോദരങ്ങൾ: അക്ബർ ഹാജി,അഷ്‌റഫ്‌ ഹാജി.

Related posts

പാലിയേക്കരയിൽ എക്സൈസിന്റെ വൻ സ്പിരിറ്റ് വേട്ട; 1,750 ലിറ്റർ സ്പിരിറ്റ് പിടികൂടി.

Sudheer K

വത്സല അന്തരിച്ചു

Sudheer K

സൗജന്യ നേത്ര രോഗനിർണ്ണയക്യാമ്പ് ഏപ്രിൽ 27ന് കാരമുക്ക് എസ്എൻജി എസ് സ്കൂളിൽ 

Sudheer K

Leave a Comment

error: Content is protected !!