News One Thrissur
Thrissur

മുറ്റിച്ചൂർ സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ തിരുന്നാളിന് കൊടിയേറി.

മുറ്റിച്ചൂർ: സെൻ്റ് പീറ്റേഴ്സ് പള്ളിയിലെ വിശുദ്ധ പത്രോസ് ശ്ലീഹായുടെയും പരിശുദ്ധ വേളാങ്കണ്ണി മാതാവിൻ്റെയും 49-ാം സംയുക്ത തിരുന്നാളിന് പുത്തൻപീടിക പള്ളി വികാരി ഫാ. ജോസഫ് മുരിങ്ങാത്തേരി കൊടിയേറ്റി. ഏപ്രിൽ 6, 7 ദിവസങ്ങളിലാണ് തിരുന്നാൾ. തിരുന്നാൾ കൺവീനർ കെ. എ. സിജോ, പബ്ലിസിറ്റി കൺവീനർ എ.പി. ഡെയ്സൻ, ട്രസ്റ്റിമാരായ ജോഷി ഡേവീസ്, സി.ജെ. എഡിസൺ എന്നിവർ നേതൃത്വം നൽകി.

Related posts

മണ്ണുത്തിയിൽ ഫ്രൂട്ട്സ് കടയ്ക്ക് തീപിടിച്ചു. 

Sudheer K

പാലയൂർ മഹാതീർത്ഥാടനം: കണ്ടശാംകടവ് മേഖല പദയാത്ര

Sudheer K

തൃശൂർ ലോക്സഭ മണ്ഡലം എൽഡി എഫ് സ്ഥാനാർഥി വി.എസ്. സുനിൽകുമാറിന് ഗുരുവായൂരിൽ ഉജ്ജ്വല സ്വീകരണം

Sudheer K

Leave a Comment

error: Content is protected !!