Updatesസ്വർണ്ണ വില വീണ്ടും വർധിച്ചു : പവന് 50,800 April 1, 2024 Share0 സ്വർണ്ണ വില വീണ്ടും വർധിച്ച്, പവന് 50,800 രൂപയായി. സർവ്വകാല റെക്കോർഡാണിത്. ഗ്രാമിന് 80 രൂപയാണ് ഇന്ന് വർധിച്ചത്. 6350 രൂപയാണ് ഇന്നത്തെ ഗ്രാമിന് വില. അന്താരാഷ്ട്ര വിപണിയിൽ ഉണ്ടായ വർധനവാണ് കേരളത്തിലും വില കൂടാൻ കാരണം.