News One Thrissur
Thrissur

മതിലകത്ത് കേന്ദ്ര സായുധ സേനയുടെ റൂട്ട് മാർച്ച്.

മതിലകം: പോലീസ് സ്റ്റേഷൻ പരിധിയിൽ കേന്ദ്ര സായുധ സേന റൂട്ട് മാർച്ച് നടത്തി. ലോകസഭാ തെരഞ്ഞെടുപ്പി നോടനുബന്ധിച്ച് പ്രശ്ന ബാധിത മേഖലകൾ കേന്ദ്രീകരിച്ചാണ് റൂട്ട് മാർച്ച് നടത്തിയത്.

പടിഞ്ഞാറെ വെമ്പല്ലൂർ അസ്മാബി കോളേജ് പരിസരത്ത് നിന്ന് ആരംഭിച്ച് പൊക്ലായി സെന്ററിൽ സമാപിച്ചു. മതിലകം സ്റ്റേഷനിലെ പോലീസ് ഉദ്യോഗസ്ഥരും റൂട്ട് മാർച്ചിൽ പങ്കെടുത്തു. കേന്ദ്ര സേനയും, മതിലകം പോലീസും ഉൾപ്പെടെ അമ്പതോളം പേർ റൂട്ട് മാർച്ചിൽ അണിനിരന്നു. മതിലകം പോലീസ് ഇൻസ്പെക്ടർ നൗഫൽ, സിഎപിഎഫ് കമാണ്ടന്റ് ഡി.ടി. പ്രദീപ് എന്നിവർ നേതൃത്വം നൽകി.

Related posts

കൊടുങ്ങല്ലൂർ ഉപജില്ലാ ഹെഡ്മാസ്റ്റേഴ്സ് ഫോറം വിരമിക്കുന്ന പ്രധാനധ്യാപകർക്കും നൂൺമീൽ ഓഫീസർക്കും യാത്രയയപ്പ് നൽകി.

Sudheer K

ഏങ്ങണ്ടിയൂരിൽ ആഴ്ചകളായി കുടിവെള്ളമില്ല; വീട്ടമ്മമാർ പഞ്ചായത്ത് പ്രസിഡൻ്റിനെ തടഞ്ഞ് പ്രതിഷേധിച്ചു

Sudheer K

വെബ്കാസ്റ്റിങ്; തൃശൂർ ജില്ലയിലെ മുഴുവൻ പോളിങ് ബൂത്തുകളും കാമറ നിരീക്ഷണത്തിൽ

Sudheer K

Leave a Comment

error: Content is protected !!