News One Thrissur
Thrissur

ഭാരതി ടീച്ചർ അന്തരിച്ചു.

 

വലപ്പാട്: ഏറാട്ട് ഭാരതി ടീച്ചർ (84) അന്തരിച്ചു. എസ്എൻഡിപി എൽപി സ്കൂൾ നാട്ടിക സൗത്ത് റിട്ട. പ്രധാന അധ്യാപികയായിരുന്നു. സംസ്കാരം നടത്തി. ഭർത്താവ് ഭാസ്കരൻ (റിട്ട. ഉദ്യോഗസ്ഥൻ,സതേൺ റെയിൽവേ).

മക്കൾ: ഉല്ലാസ് (മസ്ക്കറ്റ്), ജ്യോതിരാജ് (സെലക്സ് ഗ്രൂപ്പ്), ചിത്ര (പ്രധാന അധ്യാപിക എസ്എൻഡിപി എൽപി സ്കൂൾ നാട്ടിക സൗത്ത്).

മരുമക്കൾ: നിഷ (ഇന്ത്യൻ സ്ക്കൂൾ മസ്ക്കറ്റ്), സുലജ, ഉന്മേഷ്. (റിട്ട. പഞ്ചായത്ത് സെക്രട്ടറി).

Related posts

പൊരി വെയിലത്ത് ദുരിതയാത്ര; ആനയെ കൊണ്ടുപോയ ലോറി തടഞ്ഞ് വനംവകുപ്പ് കേസെടുത്തു

Sudheer K

തൃശൂരിൽ വൻ മയക്കു മരുന്ന് വേട്ട : മൂന്നേമുക്കാൽ കോടി രൂപയുടെ ലഹരി മരുന്ന് പിടി കൂടി, രണ്ടുപേർ അറസ്റ്റിൽ

Sudheer K

കേച്ചേരിയില്‍ കാറും സ്‌കൂട്ടറും കൂട്ടിയിടിച്ച് സ്‌കൂട്ടര്‍ യാത്രികന്‍ മരിച്ചു : ഒരാള്‍ക്ക് ഗുരുതര പരിക്ക്

Sudheer K

Leave a Comment

error: Content is protected !!